Image

സമരം: ഇന്ന്‌ വൈകിട്ട്‌ മന്ത്രി ചര്‍ച്ച നടത്തും

Published on 27 June, 2011
സമരം: ഇന്ന്‌ വൈകിട്ട്‌ മന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്‌ച പ്രഖ്യാപിച്ച സമരത്തില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇന്ന്‌ മന്ത്രി ബസ്‌ ഉടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ്‌ ചര്‍ച്ച. നിയമസഭാ സമ്മേളനത്തിനു ശേഷം വൈകിട്ടായിരിക്കും ചര്‍ച്ച നടക്കുക.ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്ന്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ്‌ ബസുടമകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക