Image

സൈക്കോളജിക്കല്‍ ത്രില്ലറുമായി നയന്‍സ്

Published on 24 September, 2017
സൈക്കോളജിക്കല്‍ ത്രില്ലറുമായി നയന്‍സ്
തെന്നിന്ത്യയിലെ ലേഡഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍സ് നായികയാവുന്ന ചിത്രങ്ങളില്‍ നായകന്മാരുടെ ആവശ്യം പോലുമില്ല. അത്രയ്ക്കും താരമൂല്യമാണ് നയനാസിന്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറില്‍ നയന്‍താര നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അറിവഴഗന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മഞ്ജു വാര്യരെ നായികയാക്കിയും അറിവഴഗന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക