തൃണമൂല്‍ നേതാവ് മുകുള്‍ റോയ് പാര്‍ട്ടി വിട്ടു. തനിക്ക് ഈ മാറ്റം താങ്ങാനാവുന്നില്ലേങ്കിലും പാര്‍ട്ടി വിടാന്‍ താന്‍
നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് മുകുള്‍ വ്യക്തമാക്കി.
അതേസമയം ബിജെപിയില്‍
ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മുകുള്‍
തയ്യാറായില്ല.
എന്നാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് മുന്‍പേ തന്നെ
മുകുള്‍ സംസ്ഥാന ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍
വന്നിരുന്നു. മമതാ ബാനര്‍ജിയുമായുള്ള പ്രശ്‌നങ്ങളാണ് പുതിയ നീക്കത്തിന്
പിന്നിലെന്നാണ് റിപ്പോര്‍ട്ട്