Image

തോമസ്‌ ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന്‌ ശരത്‌ പവാര്‍

Published on 26 September, 2017
തോമസ്‌ ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന്‌ ശരത്‌ പവാര്‍

കൊച്ചി: മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളെക്കുറിച്ച്‌ തനിക്ക്‌ ഒന്നും അറിയില്ലെന്ന്‌ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത്‌ പവാര്‍.

 ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട്‌ സംസാരിച്ചിട്ടില്ലെന്നും ശരത്‌ പവാര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക