Image

അനധികൃത ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് സുധീരന്‍

Published on 08 March, 2012
അനധികൃത ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ചട്ടം ലംഘിച്ച് അനുവദിച്ച ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.

അനധികൃത ബാര്‍ ലൈസന്‍സുകള്‍ സംബന്ധിച്ച് കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് സുധീരന്‍ കത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക