Image

മേരിക്കുട്ടി തോമസ് ഡാലസില്‍ നിര്യാതയായി

ജോസഫ് മാര്‍ട്ടിന്‍ Published on 01 October, 2017
മേരിക്കുട്ടി തോമസ് ഡാലസില്‍ നിര്യാതയായി
ഡാലസ്:   റാന്നി കരുകുളം പരേതനായ മുത്തനാട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരിക്കുട്ടി തോമസ് ഡാലസില്‍ നിര്യാതയായി.

ആനി എബ്രഹാം (ഹൂസ്റ്റന്‍) , അലക്‌സ് തോമസ് (ഡാലസ്) , മേരി എബ്രഹാം, എലിസബത്ത് ജോസഫ്, മാത്യു തോമസ് ( ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളും ഷാജി എബ്രഹാം, റ്റിറ്റി തോമസ്, ജിജി എബ്രഹാം, ജിലോ ജോസ്, ടിന്റ തോമസ് എന്നിവര്‍ മരുമക്കളുമാണ്. 

പൊതുദര്‍ശനം ഞായര്‍ വൈകിട്ട് 5.30 മുതല്‍ 8.30 വരെ ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍.

ഫ്യൂണറല്‍ സര്‍വീസ് തിങ്കളാഴ്ച 10 മുതല്‍ 11.30 വരെ ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ സംസ്‌ക്കാരം- 12.30 ന് റോളിങ് ഓക്ക് സെമിത്തേരി, കോപ്പല്‍
മേരിക്കുട്ടി തോമസ് ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക