Image

മുന്‍ എം.എല്‍.എ. ഇ.ജെ. ലൂക്കോസിന്റെ ഭാര്യ ലീലമ്മ ലൂക്കോസ് (77) ഹൂസ്റ്റണില്‍ നിര്യാതയായി

Published on 01 October, 2017
മുന്‍ എം.എല്‍.എ. ഇ.ജെ. ലൂക്കോസിന്റെ ഭാര്യ ലീലമ്മ ലൂക്കോസ് (77) ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: ഉഴവൂര്‍ എള്ളങ്കില്‍ ലീലമ്മ ലൂക്കോസ് (77) സെപ്റ്റംബര്‍ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണില്‍ നിര്യാതയായി. കോട്ടയം നീലേട്ട് കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട് .

ഭര്‍ത്താവ് : മുന്‍ കേരള നിയമ സഭാംഗം പരേതനായ ഇ. ജെ . ലൂക്കോസ് എള്ളങ്കില്‍

മക്കള്‍: ലലിത്ത് (w/o മരിയന്‍ മാക്സ്വെല്‍ പിനെയ്റോ ) തൃപ്പൂണിത്തുറ, സെനിത്ത് എള്ളങ്കില്‍ (ഷൈല ചക്കുങ്കല്‍, കരിങ്കുന്നം) ഹൂസ്റ്റണ്‍, അനിത്ത് (w/o ജെയ്മോന്‍ വള്ളിത്തോട്ടത്തില്‍) കൂടല്ലൂര്‍, സ്റ്റീഫന്‍ (മോനച്ചന്‍) എള്ളങ്കില്‍ (ബിനു വെട്ടിക്കാനായില്‍, കുമാരനല്ലൂര്‍) ഹൂസ്റ്റണ്‍

മാതാപിതാക്കള്‍: പരേതനായ ജോസഫ് (കുട്ടി) നീലേട്ട്, നാന്‍സി ജോസഫ് (വെള്ളാപ്പള്ളില്‍, പേരൂര്‍)

സഹോദരങ്ങള്‍: പരേതനായ ജോസ് നീലേട്ട്, മാത്യു (കുഞ്ഞ്) നീലേട്ട് - കോട്ടയം, ഫില്ലി അലക്സാണ്ടര്‍ വടശ്ശേരിക്കുന്നേല്‍ - കിടങ്ങൂര്‍, പരേതനായ ഫിലിപ്പ് നീലേട്ട്, സുമ ജോയി നെടുഞ്ചിറ - നോര്‍ത്ത് കരോളിന, അലക്‌സ് നീലേട്ട് - ചിക്കാഗോ, പരേതനായ ഫെലിക്‌സ് നീലേട്ട്, നൈനി അലക്‌സ് മാടുകുത്തിയേല്‍

Leelamma Lukose of Ellankil house Uzhavoor, Kerala has passed away in the evening on Saturday, September 30, 2017. She hails from Neelettu family, Kottayam. Funeral details are being finalized.

Husband: Former Member of Legislative Assembly (Ex. MLA) and late Mr. E. J. Lukose Ellankil

Children: Lalith (w/o Marian Maxwell Pinheiro) Thrippunithura, Zenith Ellankil (Shayla Chackungal, Karimkunnam) Houston, Anith (w/o Jaimon Vallithottathil) Koodalloor, Stephen (Monachan) Ellankil (Binu Vettikkanayil, Kumaranalloor) Houston

Parents: (late) Joseph (Kutti) Neelettu & Nancy Joseph (Vellappallil, Peroor)

Siblings: (Late) Jose Neelettu, Mathew (Kunju) Neelettu, Philly Alexander Vadasserikunnel - Kodangoor, (Late) Philip Neelettu, Suma Joy Nedumchira - North Carolina, Alex Neelettu - Chicago, (Late) Felix Neelettu

Request to pray for the repose of the soul.
മുന്‍ എം.എല്‍.എ. ഇ.ജെ. ലൂക്കോസിന്റെ ഭാര്യ ലീലമ്മ ലൂക്കോസ് (77) ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക