Image

താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ പള്ളിയില്‍ ടീച്ചേഴ്‌സ് ക്യാന്പ് ഏഴിന്

Published on 02 October, 2017
താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ പള്ളിയില്‍ ടീച്ചേഴ്‌സ് ക്യാന്പ് ഏഴിന്
ഡബ്ലിന്‍: യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അയര്‍ലന്‍ഡ് റീജണ്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാന്പ് ഒക്ടോബര്‍ ഏഴിന് (ശനി) നടക്കും.

താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 10 മുതല്‍ നാലു വരെയാണ് ക്യാന്പ്. വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ക്യാന്പില്‍ ഫാ. എബി വര്‍ക്കി ക്ലാസ് എടുക്കും. 

വിവരങ്ങള്‍ക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ (ഡയറക്ടര്‍) 089 423 9359, ജൂബി ജോണ്‍ (സെക്രട്ടറി) 087 943 2857, തന്പി തോമസ് (ജോയിന്റ് സെക്രട്ടറി) 089 460 2032.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക