Image

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വായനശാലയിലേക്ക് 'തൊഴില്‍ വീഥി' സ്‌പോണ്‍സര്‍ ചെയ്തു.

Published on 03 October, 2017
തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വായനശാലയിലേക്ക് 'തൊഴില്‍ വീഥി' സ്‌പോണ്‍സര്‍ ചെയ്തു.

കൊല്ലം, കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി, ഗാന്ധി ജയന്തി ദിവസം  പെരുമ്പുഴ സി എസ് വായനശാലയിലേക്ക് ഒരു വര്‍ഷത്തേക്കുള്ള  'തൊഴില്‍ വീഥി'  സ്‌പോണ്‍സര്‍ ചെയ്തു. വായനശാലയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബു , ആര്‍ട്‌സ് കണ്‍വീനര്‍ അഖില്‍, വായനശാല പ്രതിനിധികള്‍ ആയ ഗംഗാധരന്‍ പിള്ള, തുളസീധരന്‍ പിള്ള മറ്റു വായനശാല അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക