Image

ആരാധകരെ ഞെട്ടിച്ച് ലെനയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

Published on 03 October, 2017
ആരാധകരെ ഞെട്ടിച്ച് ലെനയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

നടി ലെനയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ക്യാമറയ്ക്ക് മുന്നില്‍ കിടിലന്‍ മേക്കോവറിലാണ് ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത്രത്തോളം വ്യത്യസ്തതയാര്‍ന്ന ലുക്കിലാണ് താരം എത്തിയിരിക്കുന്നതത്.

ക്രീം ലൈഫിന് വേണ്ടിയാണ് ലെനയുടെ ഈ കിടിലന്‍ ഫോട്ടോഷൂട്ട് തയ്യാറാക്കിയത്. ഫോട്ടോഗ്രഫി മേഖലയില്‍ തനത് പ്രാവീണ്യം തെളിയിച്ച മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഉണ്ണി പിഎസാണ് ലെനയെ വ്യത്യസ്ത ലുക്കില്‍ അണിയിച്ചൊരുക്കിയത്. ശ്രേയ അരവിന്ദാണ് വസ്ത്രങ്ങള്‍ ഒരുക്കി നല്‍കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക