Image

ഏഷ്യാനെറ്റില്‍ 'ഡയര്‍ ദി ഫിയര്‍'- 'ആര്‍ക്കുണ്ട് ഈ ചങ്കുറ്റം' നാളെ മുതല്‍

Published on 05 October, 2017
ഏഷ്യാനെറ്റില്‍ 'ഡയര്‍ ദി ഫിയര്‍'- 'ആര്‍ക്കുണ്ട് ഈ ചങ്കുറ്റം' നാളെ മുതല്‍
ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായി 'ഡയര്‍ ദി ഫിയര്‍'- 'ആര്‍ക്കുണ്ട് ഈ ചങ്കൂറ്റം' എന്ന സ്റ്റണ്ട് റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.
ജനപ്രിയതാരങ്ങളായ പന്ത്രണ്ട് പെണ്‍ പോരാളികള്‍ ഏറ്റുമുട്ടുന്ന ഈ സാഹസിക കാഴ്ചയുടെ അവതാരകനായി എത്തുന്നത് ഗോവിന്ദ് പത്മസൂര്യയാണ്.

തായ്‌ലാന്‍ഡിലും മലേഷ്യയിലും ചിത്രീകരിച്ച ചങ്കൂറ്റത്തിന്റെ സമാനതകളില്ലാത്ത ആവേശം നിറയ്ക്കാന്‍ 'ഡയര്‍ ദി ഫിയര്‍' ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 6 മുതല്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റില്‍ 'ഡയര്‍ ദി ഫിയര്‍'- 'ആര്‍ക്കുണ്ട് ഈ ചങ്കുറ്റം' നാളെ മുതല്‍ഏഷ്യാനെറ്റില്‍ 'ഡയര്‍ ദി ഫിയര്‍'- 'ആര്‍ക്കുണ്ട് ഈ ചങ്കുറ്റം' നാളെ മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക