Image

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കസുവോ ഇഷിഗുറോ (62)യ്ക്ക്

Published on 05 October, 2017
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കസുവോ ഇഷിഗുറോ (62)യ്ക്ക്
ബ്രിട്ടിഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ (62)യ്ക്ക് ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. 

എട്ടു നോവലുക
ളും ചെറുകഥകളും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര-ടെലിവിഷന്‍ തിരക്കഥാകൃത്തുമാണ്. 

1989 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ദ് റിമെയ്ന്‍സ് ഓഫ് ദ് ഡേ' ആണ് പ്രശസ്ത നോവല്‍. ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസും ഈ നോവലിനായിരുന്നു. ഇത് സിനിമയുമാക്കിയിട്ടുണ്ട്. എ പേല്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ടിസ്റ്റ് ഓഫ് ദ് ഫ്‌ലോട്ടിങ് വേള്‍ഡ്, നെവര്‍ ലെറ്റ് മി ഗോ, ദി അണ്‍കണ്‍സോള്‍ഡ്, ദ് ബറീഡ് ജയന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

1954 നവംബര്‍ എട്ടിന് ജപ്പാനിലെ നാഗസാക്കിയില്‍ ജനിച്ച ഇഷിഗുറോ അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. 
Join WhatsApp News
Anthappan 2017-10-05 11:12:38
The response of a great writer and his writing has connection to the world he lives in. >When contacted by the BBC, he admitted he hadn't been contacted by the Nobel committee and wasn't sure whether it was a hoax.
He said he hoped the Nobel Prize would be a force for good. "The world is in a very uncertain moment and I would hope all the Nobel Prizes would be a force for something positive in the world as it is at the moment," he said.>"I'll be deeply moved if I could in some way be part of some sort of climate this year in contributing to some sort of positive atmosphere at a very uncertain time."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക