Image

എന്‍.എം. വര്‍ക്കി (കൊച്ചേട്ടന്‍ -92) നിര്യാതനായി

Published on 05 October, 2017
എന്‍.എം. വര്‍ക്കി (കൊച്ചേട്ടന്‍ -92) നിര്യാതനായി
വെച്ചൂച്ചിറ: പിണമറുകില്‍ (നിരപ്പേല്‍) എന്‍.എം. വര്‍ക്കി (കൊച്ചേട്ടന്‍ -92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ത്രേസ്യാമ്മ ഇടമറ്റം കൂറ്റനാല്‍ കുടുംബാംഗം.

മക്കള്‍: മൈക്കിള്‍ (തിരുവല്ല), ചാക്കോച്ചന്‍ (പാലാ), ടെസി (യുഎസ്എ), ഡോമിനിക് (ലിറ്റില്‍ഫ്‌ളവര്‍ പ്രസ്, വെച്ചൂച്ചിറ), ഫ്രാന്‍സിസ് (ഡല്‍ഹി), ലാലി (എച്ച്എം, ഒഎംഎല്‍പിഎസ്, ഉപ്പുതറ), ആന്‍സി (ബഹറിന്‍), സജി (ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്കൂള്‍, കൊല്ലമുള), സാബു (കുവൈറ്റ്).

മരുമക്കള്‍: കുഞ്ഞമ്മ ആലുംമൂട്ടില്‍ (തേവലക്കര), മറിയമ്മ ആനത്താരയ്ക്കല്‍ (രാമപുരം), ഷേര്‍ലി കരോട്ടുപാറയ്ക്കല്‍ (ചിറ്റാര്‍), മേഴ്‌സി വെട്ടുവയലില്‍ (കാഞ്ഞിരമറ്റം, എഐഐഎംഎസ്, ഡല്‍ഹി), ലാല്‍ കടുകുംമാക്കല്‍ (സെന്‍റ് ഫിലോമിനാസ് സ്കൂള്‍, ഉപ്പുതറ), ബിനോയ് പുല്ലുകാട്ട് (കാഞ്ഞിരപ്പള്ളി, ബഹറിന്‍), സുജ മണപ്പാട്ട് (ഉപ്പുതറ), ബിന്ദു ചൊള്ളംമാക്കീല്‍ (കുര്യനാട്, കുവൈറ്റ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക