Image

കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് 13 ന്

Published on 07 October, 2017
കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് 13 ന്
കുവൈത്ത്: മാന്നാര്‍ അസോസിയേഷന്‍ കുവൈറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഒക്ടോബര്‍ 13 ന് (വെള്ളി) കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ക്യാന്പ്. 

വിവരങ്ങള്‍ക്ക്: 66267586, 66897954, 97208075, 90991937.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക