Image

വിവാഹത്തിനിടയില്‍ സന്തോഷം കൊണ്ട് കരഞ്ഞ് സാമന്ത

Published on 08 October, 2017
വിവാഹത്തിനിടയില്‍ സന്തോഷം കൊണ്ട് കരഞ്ഞ് സാമന്ത

വിവാഹദിനത്തിലെ അപൂര്‍വ്വ നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി സാമന്ത. വിവാഹത്തിനിടയില്‍ കരഞ്ഞ നിമിഷമാണ് സാമന്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
‘എനിക്കറിയില്ല ഈ ചിത്രത്തെ കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്. വികാരഭരിതമായ ഈ മനോഹരനിമിഷം എന്നത്തേക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്.

കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ പോസ് ചെയ്‌തെടുക്കുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു ഒരു ചിത്രം. ഒരുപാട് ആന്ദകരമായ ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും.’ സാമന്ത കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക