Image

സി.ജെ. ജോര്‍ജ് നിര്യാതനായി, സംസ്കാരം ഒക്‌ടോബര്‍ പത്തിന്

പി.പി. ചെറിയാന്‍ Published on 08 October, 2017
സി.ജെ. ജോര്‍ജ് നിര്യാതനായി, സംസ്കാരം ഒക്‌ടോബര്‍ പത്തിന്
തിരുവല്ല: തടിയൂര്‍ ചെക്കാട്ട് കുടുംബാംഗം സി.ജെ. ജോര്‍ജ് (കുഞ്ഞച്ചായന്‍- 82) നിര്യാതനായി. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ചിന്നമ്മ ജോര്‍ജ്.
മക്കള്‍:സിറില്‍ ജോര്‍ജ്, സിലാസ് ജോര്‍ജ്, സുച്ചു ഡിന്‍സണ്‍
മരുമക്കള്‍: ബീനാ സിറില്‍, ഷീബാ സിലാസ്, ഡിന്‍സണ്‍ ജോര്‍ജ്.

ഒക്‌ടോബര്‍ പത്താംതീയതി ചൊവ്വാഴ്ച അങ്കമാലി ബ്രദറന്‍ ചര്‍ച്ചില്‍ രാവിലെ 9.30 മുതല്‍ ഫ്യൂണറല്‍ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ചംമ്പന്നൂര്‍ ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9446 612 7942.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക