Image

തമിഴ്‌നാട്‌ നിയമസഭ വിശ്വാസവോട്ടിന്‌ മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ

Published on 09 October, 2017
 തമിഴ്‌നാട്‌ നിയമസഭ വിശ്വാസവോട്ടിന്‌ മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ


തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള സ്‌റ്റേ നീട്ടി. മദ്രാസ്‌ ഹൈക്കോടതിയുടേതാണ്‌ വിധി. 18 എഐഎഡിഎംകെ എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയാണ്‌ കോടതിയെ സമീപിച്ചത്‌.

നവംബര്‍ രണ്ടുവരെ വിശ്വാസവോട്ടെടുപ്പ്‌ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ടിടിവി ദിനകരന്‍ പക്ഷവും കക്ഷിചേര്‍ന്നിരുന്നു. കേസ്‌ പരിഗണിക്കുന്ന നവംബര്‍ രണ്ടിന്‌ തമിഴ്‌നാട്‌ നിയമസഭാ സ്‌പീക്കര്‍ പി ധനപാലന്റെ വാദവും കോടതി കേള്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക