Image

മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഭാവന

Published on 09 October, 2017
മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഭാവന
മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. നല്ല ഓഫറുകള്‍ വന്നാല്‍ ചെയ്യുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ദുബായില്‍ ഒരു വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഭാവന. താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക