Image

വേങ്ങര: പോളിംഗ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം

Published on 09 October, 2017
വേങ്ങര: പോളിംഗ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകള്‍ നിരോധിച്ചു. ഒക്‌ടോബര്‍ 11ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെയാണ് നിരോധനം. അന്നേദിവസം എക്‌സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക