Image

ആമസോണിനെ കബളിപ്പിച്ച്‌ 50 ലക്ഷം തട്ടിയ 21കാരനെ അറസ്റ്റ്‌ ചെയ്‌തു

Published on 11 October, 2017
ആമസോണിനെ കബളിപ്പിച്ച്‌ 50 ലക്ഷം തട്ടിയ 21കാരനെ അറസ്റ്റ്‌ ചെയ്‌തു

ആമസോണില്‍നിന്ന്‌ വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്‌ത്‌ അവ കൈപ്പറ്റി ഫോണുകള്‍ മറിച്ചു വില്‍ക്കുകയാണ്‌ ന്യൂദില്ലി സ്വദേശിയായ ശിവ്‌ ശര്‍മ ചെയ്‌തിരുന്നത്‌.

മൊബൈലുകള്‍ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ്‌ ലഭിച്ചതെന്നും പറഞ്ഞ്‌ ആമസോണിന്‌ പരാതി നല്‍കി പണം തിരികെ വാങ്ങുകയാണ്‌ പതിവ്‌.

ഏപ്രില്‍മേയ്‌ മാസത്തിനിടെ 50 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ശിവ്‌ കൈക്കലാക്കിയതായി പോലീസ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക