Image

സോളാര്‍ കേസില്‍ നീതി കിട്ടിയതില്‍ നന്ദിയെന്ന്‌ സരിത

Published on 11 October, 2017
സോളാര്‍ കേസില്‍ നീതി കിട്ടിയതില്‍ നന്ദിയെന്ന്‌ സരിത


തിരുവനന്തപുരം: സോളാര്‍ കേസില്‍ നീതി കിട്ടിയതില്‍ നന്ദിയെന്ന്‌ സരിത എസ്‌. നായര്‍. കേസ്‌ വൈകിയെങ്കിലും തനിക്കു നീതി കിട്ടി. മാനഭംഗക്കേസില്‍ നടപടി സ്വീകരിച്ചതും നന്നായി. ഇനി ഒരു സ്‌ത്രീയെയും രാഷ്ട്രീയക്കാര്‍ മാനഭംഗപ്പെട്ടുത്തരുതെന്നും സരിത പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക