Image

റഞ്ചി കുര്യാക്കോസിന് സ്വീകരണം നല്‍കി

Published on 11 October, 2017
റഞ്ചി കുര്യാക്കോസിന് സ്വീകരണം നല്‍കി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നെത്തിയ ആറ് പത്രപ്രവര്‍ത്തകരില്‍ മലയാളിയായ റഞ്ചി കുര്യാക്കോസിന് മെല്‍ബണിലെ മലയാളി സുഹൃത്തുകള്‍ സ്വീകരണം നല്‍കി. 

കോക്കനാട്ട് ലഗൂണ്‍ റസ്റ്ററന്റില്‍ നല്‍കിയ സ്വീകരണത്തില്‍ തിരുവല്ലം ഭാസി, ബിജോ കുന്നുംപുറത്ത്, അശോക് മാത്യു, വര്‍ഗീസ് ജോണ്‍, അരുണ്‍ മാത്യു, ദിലീപ് രാജേന്ദ്രന്‍, സോജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എബി കോര പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക