Image

പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇന്ത്യ ഒന്നാമതെന്ന്‌ ലോകാരോഗ്യ സംഘടന

Published on 12 October, 2017
പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇന്ത്യ ഒന്നാമതെന്ന്‌ ലോകാരോഗ്യ സംഘടന


ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത്‌ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്‌. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നും ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത്‌ ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദ ലാന്‍സെറ്റ്‌ ജേണല്‍ ആണ്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. ലോകാരോഗ്യ സംഘടനയും യുകെയിലെ ഇംപീരിയല്‍ കോളജ്‌ ലണ്ടനും സംയുക്തമായാണ്‌ പഠനം നടത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക