Image

വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി

Published on 12 October, 2017
വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി. 

പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ സെയ്തലവിയെയാണു കോടതി അയോഗ്യനാക്കിയത്. സത്യവാങ്മൂലത്തില്‍ സെയ്തലവി തെറ്റായ വിവരം നല്‍കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക