Image

തോമസ്‌ ചാണ്ടിക്ക്‌ എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ

Published on 13 October, 2017
തോമസ്‌ ചാണ്ടിക്ക്‌ എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ


മുംബൈ: കായല്‍, ഭൂമി കൈയേറ്റങ്ങളില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന്‌ ദേശീയ നേതൃത്വം പ്രതികരിച്ചു. 

ആരോപണങ്ങളില്‍ യാതൊരു വസ്‌തുതയുമില്ലെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക