Image

ആദ്യം പഠിപ്പിക്കേണ്ടത് നല്ലഭക്ഷണം കഴിക്കാന്‍: ഡോ. എം. അനിരുദ്ധന്റെ അഭിമുഖം മാത്രുഭൂമിയില്‍

Published on 13 October, 2017
ആദ്യം പഠിപ്പിക്കേണ്ടത് നല്ലഭക്ഷണം കഴിക്കാന്‍: ഡോ. എം. അനിരുദ്ധന്റെ അഭിമുഖം മാത്രുഭൂമിയില്‍
കൊല്ലം ഓച്ചിറ സ്വദേശിയായ ഡോ. എം. അനിരുദ്ധന്‍ ഇന്ന് ലോകം അറിയുന്ന ന്യൂട്രീഷ്യന്‍ സയന്റിസ്റ്റും,പോഷകാഹാര ഉത്പാദന രംഗത്തെ മുന്‍നിരവ്യവസായിയുമാണ്. അമേരിക്കയാണ് പ്രവര്‍ത്തന മണ്ഡലം. കാക്കഞ്ചേരി കിന്‍ഫ്ര കേന്ദ്രമായിഎസ്സെന്‍ ഫുഡീസിന് തുടക്കമിട്ട അദ്ദേഹംതന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് കൂടിവ്യാപിപ്പിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക