Image

ഐസക്ക് വി. തോമസ് (സ്ലീബാക്കുട്ടി-80) നിര്യാതനായി

Published on 13 October, 2017
ഐസക്ക് വി. തോമസ് (സ്ലീബാക്കുട്ടി-80) നിര്യാതനായി
മല്ലപ്പള്ളി: ആനിക്കാട് വടക്കേടത്ത് പരേതനായ വി.ഐ. തോമസ് കത്തനാരുടെ മകന്‍ ഐസക്ക് വി. തോമസ് (സ്ലീബാക്കുട്ടി-80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 12-ന് പതിക്കാട് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: അമ്മുക്കുട്ടി മല്ലശേരി കരിമത്തനാല്‍ കുടുംബാംഗം.

മക്കള്‍: ബീന, ബിനിത, മോനച്ചന്‍. മരുമക്കള്‍: റിജു കൊട്ടുപ്പള്ളില്‍ ചിങ്ങവനം, മോനി കുന്നേല്‍ പുത്തന്‍കാവ്, ആന്‍ ജേക്കബ് (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക