Image

യു.എ.നസീറിനെ എംപിമാര്‍ സന്ദര്‍ശിച്ചു

Published on 13 October, 2017
യു.എ.നസീറിനെ  എംപിമാര്‍ സന്ദര്‍ശിച്ചു
കോട്ടക്കല്‍: ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി ബീരാന്‍ സാഹിബിന്റെ മകനും , ഗ്ലോബല്‍ കെഎം സിസി പ്രസിഡന്റും , അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ യു.എ.നസീര്‍ സാഹിബിനെ, എംപി മാരായ പി.കെ കുഞ്ഞാലിക്കുട്ടി , പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ സന്ദര്‍ശിച്ചു , നേരെത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യും സന്ദര്‍ശിച്ചിരുന്നു.

ഒരു മാസം നീണ്ട് നില്‍ക്കുന്ന ആയുര്‍വേദ ഫിസിയോതൊറാപ്പി വേണ്ടിവരുമെന്നും മൂന്ന് മാസത്തോടെ നടക്കാന്‍ സാധിക്കുമെന്നും കോട്ടക്കല്‍ ആയുര്‍വേദ സെന്റര്‍ മേധാവി പറഞ്ഞു
യു.എ.നസീറിനെ  എംപിമാര്‍ സന്ദര്‍ശിച്ചുയു.എ.നസീറിനെ  എംപിമാര്‍ സന്ദര്‍ശിച്ചുയു.എ.നസീറിനെ  എംപിമാര്‍ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക