നൈനാന്‍ മാത്യുള്ള, യു.എസ്.എPublished on 09 March, 2012
ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്തുമായി നാട്ടിലെ സാമൂഹിക രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍
ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സഭാ ശുശ്രൂഷകന്‍ കൂടിയായ അദ്ദേഹം അഭിമാനം കൊണ്ടു
?ഞങ്ങള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ
പോകത്തില്ല? അതെന്തുകൊണ്ടാണ് നമ്മെ ബാധിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന്
മാറി നില്‍ക്കുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി അതുകൊണ്ട്
സ്വസ്ഥതയ്‌ക്ക് ഭംഗം വരും? എന്നതായിരുന്നു.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല