Image

അന്നമ്മ ബര്‍ളി (81) നിര്യാതയായി

ലാലി ജോസഫ് ആലപ്പുറത്ത് Published on 13 October, 2017
അന്നമ്മ ബര്‍ളി (81) നിര്യാതയായി
ഡാലസ്: അന്നമ്മ ബര്‍ളി (81) ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ സീനിയര്‍ കെയര്‍ സെന്ററില്‍ വച്ച് (കറുകച്ചാല്‍, കോട്ടയം) ഒക്‌ടോബര്‍ പത്താം തിയതി നിര്യതയായി. പരേത ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ചര്‍ച്ചിലെ ഇടവകാംഗമായിരിക്കേ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കേരളത്തില്‍ പോകുകയുണ്ടായി.

ദീര്‍ഘ കാലം ഡാലസ് മെഡിക്കല്‍ സിറ്റി ഹോസ്പ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.
ഥര്‍ത്താവ്: ഇ. എ. ബര്‍ളി.
മക്കള്‍: പരേതനായ ജറി ബര്‍ളി, ജസി ( ഡാലസ്) ജാക്‌സണ്‍ (ഡാലസ്).

സംസ്ക്കാരം : ഒക്‌റ്റോബര്‍ 14 ശനിയാഴ്ച മൂന്നിന് മൂവാറ്റുപുഴ ഹോളി മാഗി ഫോറോനാ ചര്‍ച്ചില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍ 8301980296.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക