Image

ഷെറിനെ ദത്തെടുത്തത് ബീഹാറില്‍ നിന്ന്

Published on 14 October, 2017
ഷെറിനെ ദത്തെടുത്തത് ബീഹാറില്‍ നിന്ന്
കൊച്ചി: ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തത് ബീഹാറില്‍ നിന്നാണെന്നു വെസ്ലി മാത്യുവിന്റെ മാതാപിതാക്കള്‍ കൊച്ചിയില്‍ പറഞ്ഞു. (ലിങ്ക് ക്ലിക് ചെയ്യുക)
ഷെറിനെ വെസ്ലിയും ഭാര്യ സിനിയും സ്‌നേഹിച്ചിരുന്നുവെന്നും ഉപദ്രവിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. എന്താണു സംഭവിച്ചതെന്നു തങ്ങള്‍ക്കറിയില്ല. പുത്രനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തയിലും അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക