Image

വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത്‌ യുഡിഎഫിന്‌ തിരിച്ചടി: കോടിയേരി

Published on 15 October, 2017
വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത്‌ യുഡിഎഫിന്‌ തിരിച്ചടി: കോടിയേരി

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ ഭൂരിപക്ഷം കുറഞ്ഞത്‌ എല്‍ഡിഎഫിന്‍റെ നേട്ടമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.


 യുഡിഎഫിന്‍റെ വിജയം സാങ്കേതികം മാത്രമാണ്‌. രാഷ്ട്രീയനേട്ടം എല്‍ഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക