Image

കോണ്‍സുലര്‍ ക്യാമ്പ് ഒക്ടോബര്‍ 21 ന്

തോമസ് റ്റി ഉമ്മന്‍ Published on 15 October, 2017
കോണ്‍സുലര്‍ ക്യാമ്പ് ഒക്ടോബര്‍ 21 ന്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പാസ്‌പോര്ട്ട്/വിസ/ഓ സി ഐ കാര്‍ഡ് സേവനങ്ങള്‍ ഇന്ത്യന്‍ കമ്യൂണി സമൂഹത്തിനു സൗകര്യപ്രദമായി ലഭിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന കോണ്‍സുലേറ്റ് അറ്റ് യുവര്‍ ഡോര്‍ സ്‌റ്റെപ് (കോണ്‍സുലര്‍ ക്യാമ്പ്) പരിപാടി കണക്റ്റിക്കട്ടില്‍ വച്ച് (Gurudwara Guru Nanak Darbar, 1610 West tSreet, Southington, CT 06489) ഒക്ടോബര്‍ 21 നു ഉണ്ടായിരിക്കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് അറിയിക്കുന്നു.

Consulate@YourDoorstep in Connecticut Special Consular Facilitation Camp on 21st October 2017

In recognition of special needs and in order to facilitate access of members of the Indian Diaspora, Consulate General of India, New York, will be holding a Consular Facilitation Camp at Southington, Hartford County Connecticut, on 21st October 2017.

The Camp will be held at the Gurudwara Guru Nanak Darbar, 1610 West Street, Southington, CT 06489 from 11.00 AM to 03.00 PM.

The Facilitation Camp is being held under the "Consulate@YourDoorstep" initiative of the Consulate General of India with the support/assistance of Milan Cultural Association, Connecticut.

Indian Passport holders/US Passport holders who have applied for or are in the process of applying for Indian Passports/Visa/OCI Cards may come to the venue of the Camp and get their applications/supporting documents pre-approved before submitting to CKGS.

Applications with all supporting documents would be examined at the Facilitation Camp and approved for submission to CKGS.


(തോമസ് റ്റി ഉമ്മന്‍, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക