Image

അടുത്ത ദീപാവലിക്കു മുന്‍പായി രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ സുബ്രമഹ്‌ണ്യന്‍ സ്വാമി

Published on 16 October, 2017
അടുത്ത ദീപാവലിക്കു മുന്‍പായി രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ സുബ്രമഹ്‌ണ്യന്‍ സ്വാമി

ന്യൂദല്‍ഹി: അടുത്ത ദീപാവലിക്ക്‌ അയോധ്യയില്‍ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന്‌ കൊടുക്കുമെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ സുബ്രമഹ്‌ണ്യന്‍ സ്വാമി. പാട്‌നയില്‍ വിരാട്‌ ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ആഴ്‌ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്‌. അടുത്ത വര്‍ഷം ദീപാവലിക്ക്‌ വിശ്വാസികളെ സ്വീകരിക്കാന്‍ അയോധ്യയിലെ ക്ഷേത്രം തയാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക