Image

ജോയല്‍ ജിബി നിര്യാതനായി

Published on 16 October, 2017
ജോയല്‍ ജിബി നിര്യാതനായി
 മെല്‍ബണ്‍. ബനാലയില്‍ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയല്‍ ജിബി (15) നിര്യാതനായി. ജെറോണ്‍ സഹോദരനാണ്. നാട്ടില്‍ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ വച്ചു നടക്കും.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക