Image

കെ.കെ.ജേക്കബ് (ചാക്കോച്ചന്‍-92) നിര്യാതനായി

Published on 17 October, 2017
കെ.കെ.ജേക്കബ് (ചാക്കോച്ചന്‍-92) നിര്യാതനായി
ചിങ്ങവനം: കപ്യാരുപറന്പില്‍ കെ.കെ.ജേക്കബ് (ചാക്കോച്ചന്‍-92, വിമുക്തഭടന്‍) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം 12ന് കോട്ടയം സെന്‍റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ അമ്മിണി കല്ലിശേരി പഴയപീടികയില്‍ കുടുംബാംഗം. മക്കള്‍: ജേക്കബ് സാജ് (പ്രൊപ്രൈറ്റര്‍, സാജ് എന്‍റര്‍പ്രൈസസ്, കോട്ടയം), വിജി, ലിജി (ഇരുവരും യുഎസ്എ), പരേതയായ സലി ജേക്കബ്. മരുമക്കള്‍: ടി.സി.ജോസ് തോട്ടത്തില്‍ ഇരവിപേരൂര്‍, ബൈജു ജോസഫ് നടുവിലേപറന്പില്‍ പരുത്തുംപാറ (ഇരുവരും യുഎസ്എ), റെനു കളീക്കല്‍ തിരുവന്‍വണ്ടൂര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക