Image

ഏലിയാമ്മ ഡാനിയേല്‍ (84) നിര്യതയായി

പി.സി. മാത്യു. Published on 18 October, 2017
ഏലിയാമ്മ ഡാനിയേല്‍ (84) നിര്യതയായി
ഡാളസ്: അഗാപ്പെ ഹോം ഹെല്‍ത്ത്, അഗാപ്പെ ചര്‍ച് മുതലായവയുടെ തലവനും അമേരിക്കന്‍ പെന്റിക്കോസ്ത് സഭയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാവുമായ ആയ പാസ്റ്റര്‍ ഷാജി കെ. ?ഡാനിയേലിന്റെ 'അമ്മ ഏലിയാമ്മ ഡാനിയേല്‍ (84) നിര്യാതയായി. സംസ്കാര ശ്രുഷൂകള്‍ നാട്ടില്‍ വച്ച് നടക്കുന്നതായിരിക്കും. ബന്ധു മിത്രാദികള്‍ ഇത് ഒരു അറിയിപ്പായി കാണണമെന്ന് പാസ്റ്റര്‍ ഷാജി അറിയിച്ചു.

ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം പ്രസിഡന്റ് കൂടിയായ പാസ്റ്റര്‍ ഷാജിയുടെ മാതാവിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളികൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് എബ്രഹാം, അമേരിക്ക റീജിയന്‍, ഗ്ലോബല്‍ നേതാക്കള്‍ എന്നിവര്‍ തങ്ങളുടെ അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9723258633
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക