Image

ശിവക്ഷേത്രമായിരുന്നു താജ്മഹല്‍: ബി ജെ പി രാജ്യസഭാംഗം വിനയ് കത്യാര്‍

Published on 18 October, 2017
ശിവക്ഷേത്രമായിരുന്നു താജ്മഹല്‍: ബി ജെ പി രാജ്യസഭാംഗം വിനയ് കത്യാര്‍
ലഖ്‌നൗ: തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്ന വാദവുമായി ബി ജെ പി രാജ്യസഭാംഗം വിനയ് കത്യാര്‍.
താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ആ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്നും വിനയ് കത്യാര്‍ പറഞ്ഞു. എന്നാല്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയല്ലെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക