Image

മിനി പോള്‍സന്റെ മെമ്മോറിയല്‍ ശുശ്രൂഷ വെള്ളിയാഴ്ച ഡാളസില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 18 October, 2017
മിനി പോള്‍സന്റെ മെമ്മോറിയല്‍ ശുശ്രൂഷ വെള്ളിയാഴ്ച ഡാളസില്‍
ഡാളസ്: ഒക്ടോബര്‍ 16-ാം തിയതിതിങ്കളാഴ്ച വൈകിട്ട്‌വാഹന അപകടത്തില്‍ മരണമടഞ്ഞ പരേതനായ പാസ്റ്റര്‍ വൈ സക്കറിയായുടെ മകന്‍ പോള്‍സണ്‍ സക്കറിയായുടെ ഭാര്യ മിനി പോള്‍സന്റെ മെമ്മോറിയല്‍ സെര്‍വീസ് ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9:00 വരെയും സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 12:00 വരെയും ക്രോസ് വ്യൂ ചര്‍ച്ച് ഓഫ്‌ഗോഡ്, 850 ലിബര്‍ട്ടി ഗ്രോവ്‌റോഡ്, റോവ്‌ലറ്റ്, ടെക്‌സാസ് 75089 വച്ച് നടക്കുന്നതാണെന്ന് പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ അറിയിച്ചു.

കൂടുതല്‍വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ റ്റി. തോമസ്: 972.463.2060, പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ: 469.301.4615, സാംസണ്‍ സക്കറിയ: 972.352.8864
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക