Image

മിനി പോള്‍സന്റെ മെമ്മോറിയല്‍ ശുശ്രൂഷയും സംസ്‌കാര ശുശ്രൂഷകളും സ്‌കോഫീല്‍ഡ് ചര്‍ച്ചില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 20 October, 2017
മിനി പോള്‍സന്റെ മെമ്മോറിയല്‍ ശുശ്രൂഷയും സംസ്‌കാര ശുശ്രൂഷകളും സ്‌കോഫീല്‍ഡ് ചര്‍ച്ചില്‍
ഡാളസ്: ഒക്ടോബര്‍ 16-ാം തിയതി തിങ്കളാഴ്ച വൈകിട്ട് വാഹന അപകടത്തില്‍ മരണമടഞ്ഞ മിനി പോള്‍സന്റെ മെമ്മോറിയല്‍ സെര്‍വീസ് ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9:00 വരെയും സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 12:00 വരെയും സ്‌കോഫീല്‍ഡ് മെമ്മോറിയല്‍ ചര്‍ച്ച്, 7730 ഏബ്രാംസ് റോഡ്, ഡാളസ്, ടെക്‌സാസ് 75231 വച്ച് നടക്കുന്നതാണ് . ചില സാങ്കേതിക കാരണത്താല്‍ നേരത്തെ നിച്ചയിച്ചിരുന്ന സ്ഥലത്തുന്നും മറ്റി സ്‌കോഫീല്‍ഡ് മെമ്മോറിയല്‍ ചര്‍ച്ചില്‍ വെച്ചായിരിക്കും മെമ്മോറിയല്‍ ശുശ്രൂഷകളും സ്ംസ്‌കാര ശുശ്രൂഷക്കളും നടക്കുന്നതെന്ന് പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ റ്റി. തോമസ്: 972.463.2060, പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ: 469.301.4615, സാമസണ്‍ സക്കറിയ: 972.352.8864    



മിനി പോള്‍സന്റെ മെമ്മോറിയല്‍ ശുശ്രൂഷയും സംസ്‌കാര ശുശ്രൂഷകളും സ്‌കോഫീല്‍ഡ് ചര്‍ച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക