ഡാലസ്സ്: പത്തനാപുരം സംഗമം ഡാലസ്സിന്റെ 6-മത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 22ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് രുചി പാലസ്സ് റെസ്റ്റോറന്റില്‍(3128 E Trinity Mills Rd, Carrollton, TX-75006) വച്ച് നടത്തും. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഡാലസ്സ് ഫോര്‍ട്ട് വര്‍ത്തിലുള്ള എല്ലാ പത്തനാപുരം നിവാസികളേയും ഭാരവാഹികള്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഉമ്മന്‍: 469-878-5295, ജോസ് തോമസ്സ്- 469-867-6184.