Image

മഹാരാഷ്ട്രയില്‍ ട്രക്ക്‌ മറിഞ്ഞ്‌ 10 പേര്‍ മരിച്ചു

Published on 21 October, 2017
മഹാരാഷ്ട്രയില്‍ ട്രക്ക്‌ മറിഞ്ഞ്‌ 10 പേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക്‌ മറിഞ്ഞ്‌ മൂന്നു സ്‌ത്രീകളടക്കം 10 പേര്‍ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടാസ്‌ഗോണ്‍ കവാത്തെ മഹാക്കല്‍ ഹൈവേയില്‍ പുലര്‍ച്ചെ രണ്ട്‌ മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക്‌ ടൈലുമായി വരികയായിരുന്ന ട്രക്കാണ്‌ നിയന്ത്രണംവിട്ടു മറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക