Image

മന്ത്രി വി.എസ്.സുനില്‍കുമാര്‍ മൈത്രി മസ്‌കറ്റിന്റെ അവാര്‍ഡ് ഏറ്റുവാങ്ങി

Published on 21 October, 2017
മന്ത്രി വി.എസ്.സുനില്‍കുമാര്‍ മൈത്രി മസ്‌കറ്റിന്റെ അവാര്‍ഡ് ഏറ്റുവാങ്ങി
 മസ്‌കറ്റ്: നിസ്വാര്‍ത്ഥ പൊതു പ്രവര്‍ത്തനത്തിന് ഒമാനിലെ സാമൂഹ്യ സംഘടനയായ മൈത്രി മസ്‌കറ്റിന്റെ സി.അച്യുതമേനോന്‍ അവാര്‍ഡ് മസ്‌കറ്റ് അല്‍ഫലാജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശശികുമാര്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന് സമ്മാനിച്ചു.ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക