Image

നീലങ്കാവില്‍ ത്രേസിയാകുട്ടി ചെറു നിര്യാതയായി

എ.സി.ജോര്‍ജ് Published on 21 October, 2017
നീലങ്കാവില്‍ ത്രേസിയാകുട്ടി ചെറു നിര്യാതയായി
ഹ്യൂസ്റ്റണ്‍: നീലങ്കാവില്‍ ത്രേസിയാകുട്ടി ചെറു (85 വയസ്) ശനിയാഴ്ച്ച നിര്യതയായി. പരേതനായ നീലങ്കാവില്‍ ചെറു ആണ് ഭര്‍ത്താവ്. സംസ്‌കാരം തിങ്കള്‍ (10232017) 4 മണിക്ക്പുറനാട്ടുകര സെന്റ്സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തും.

മക്കള്‍: ടെസ്സി, ജോസ് (ഇന്ത്യ), ജോസഫിന്‍, മാഗി, ആന്റണി, വര്‍ഗീസ്, വില്‍സണ്‍, ഷീല (യൂഎസ്എ), മരുമക്കള്‍: ആന്റണി, റീന (ഇന്ത്യ) സാമുവേല്‍, തോമസ്, ഖനീജ. ഷീല, റാണി, ഷാജു, (യുഎസ്എ)

വിവരങ്ങള്‍ക്ക്ഹോളി ഫാമിലി യൂണിറ്റ് ചിറ്റിലപ്പിള്ളി ഫോണ്‍: ഇന്ത്യ: 9400575442, 0487 2305442
നീലങ്കാവില്‍ ത്രേസിയാകുട്ടി ചെറു നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക