Image

മീശ മാധവന്റെ രണ്ടാം ഭാഗം ?

Published on 22 October, 2017
മീശ മാധവന്റെ രണ്ടാം ഭാഗം ?

ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു ! കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത്.

ആദ്യഭാഗം തയ്യാറാക്കിയ ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച് ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.


Join WhatsApp News
ജിജ്ഞാസു 2017-10-23 15:50:50
എന്താണ് കഥ? മോഷണമോ പീഡനമോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക