Image

അയല്‍വീടിന്റെ ചുമരിടിഞ്ഞുവീണ് മുത്തശിയും പേരക്കുട്ടിയും മരിച്ചു

Published on 23 October, 2017
അയല്‍വീടിന്റെ ചുമരിടിഞ്ഞുവീണ് മുത്തശിയും പേരക്കുട്ടിയും മരിച്ചു
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ അയല്‍വാസിയുടെ വീടിന്റെ ചുമരിടിഞ്ഞുവീണ് മുത്തശിക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം. ചിറ്റൂര്‍ കല്യാണപ്പേട്ട വിജയലക്ഷ്മി(43), രണ്ടു വയസുകാരന്‍ പ്രജുല്‍ എന്നിവരാണു മരിച്ചത്. വിജയലക്ഷ്മിയുടെ മകളുടെ മകനാണു പ്രജുല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക