Image

മസ്‌കറ്റില്‍ ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം 27 ന്

Published on 25 October, 2017
മസ്‌കറ്റില്‍ ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം 27 ന്
 
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മസ്‌കറ്റ് കേരള വിഭാഗം ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുന്നു. ഒക്ടോബര്‍ 27 ന് വാദി കബീറിലെ ക്രിസ്റ്റല്‍ സ്വീറ്റ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ (വെള്ളി) വൈകുന്നേരം ആറിനാണ് പരിപാടി. ഡോ.സുഭാഷിണി അലി ചടങ്ങില്‍ പ്രഭാഷണം നടത്തും. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക