Image

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണം

Published on 27 October, 2017
ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണം
  മെല്‍ബണ്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ കാലം ചെയ്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണവും ധൂപ പ്രാര്‍ഥനയും സംഘടിപ്പിച്ചു. 

കത്തീഡ്രലിലും ചാപ്പലിലും നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ഫാ. സജു ഉണ്ണൂണ്ണി, ഫാ. അജീഷ് വി. അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍, കൈക്കാരന്‍ എം.സി ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക