Image

ഡോക്ടര്‍ എ.കെ.ബി. പിള്ള- അതുല്യ ധിഷണാവിലാസവിസ്മയം (ആസ്വാദക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 October, 2017
ഡോക്ടര്‍ എ.കെ.ബി. പിള്ള- അതുല്യ ധിഷണാവിലാസവിസ്മയം (ആസ്വാദക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ആദരണീയനായ ഡോക്ടര്‍ എ..കെ..ബി. പിള്ള (ഡോക്ടര്‍ എ.കെ. ബാലകൃഷ്ണ പിള്ള) സാഹിത്യ-ശാസ്ര്ത-സാംസ്കാരിക ലോകത്തിലെ ഒരു ഇതിഹാസമാണ്.താന്‍ ആര്‍ജ്ജിച്ച അറിവിന്റെ, ജന്മസിദ്ധമായ പ്രതിഭയുടെ ഒരു പാന്ഥാവ് വെട്ടിതെളിയിച്ചു കൊണ്ട് മനുഷ്യരാശിക്ക് അവരുടെ ജീവിതയാത്ര സുഗമമാക്കാന്‍ അദ്ദേഹം ആ വഴി കാണിച്ചുകൊടുക്കുന്നു. ചരിത്രം ഒരിക്കലും മറക്കാത്ത പ്രതിഭാധനരും, ശാസ്ര്ത-സാങ്കേതിക വിദഗ്ദരും,സാഹിത്യപ്രതിഭകളും എന്നുമുണ്ടായിട്ടുണ്ട്. ഡോക്ടര്‍ പിള്ള ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന ശാസ്ര്തപരവും, സാഹിത്യപരവുമായ സംഭാവനകള്‍, സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണു.അവയെല്ലാം എല്ലാക്കാലവും ചരിത്രത്തിന്റെ താളുകളില്‍ വിശിഷ്ടമായ സ്ഥാനം അലങ്കരിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക