Image

പെണ്ണമ്മ രാമന്‍ (81) നിര്യാതയായി

Published on 29 October, 2017
പെണ്ണമ്മ രാമന്‍ (81) നിര്യാതയായി
ഉഴവൂര്‍: കുന്നേല്‍ രാമന്റെ ഭാര്യ പെണ്ണമ്മ രാമന്‍ (81) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. പരേത കടുത്തുരുത്തി കണ്ണാന്‍ പുഞ്ചയില്‍ കുടുംബാംഗം.

മക്കള്‍:വത്സല (ഡല്‍ഹി), തങ്കമണി (തിരുവനന്തപുരം), വാസന്തി (പാന്പാടി), കുമാരി (തിരുവനന്തപുരം), സുമ (ചെന്നിത്തല), ഡോ. ബാബു (അമേരിക്ക), മിനി (കിടങ്ങൂര്‍).

മരുമക്കള്‍: പരേതനായ വിശ്വംഭരന്‍ (തൃശൂര്‍), വിജയന്‍ (തിരുവനന്തപുരം), മോഹനന്‍ (പാന്പാടി രാജന്‍ ചെന്നിത്തല), ഗിരീഷ് (തിരുവനന്തപുരം), ഡോ. സുധ (അമേരിക്ക), സുരേന്ദ്രന്‍ (കിടങ്ങൂര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക